Maggi Pizza Recipe | No Egg without Oven | Cheesy Noodles

Maggi Pizza Recipe | No Egg without Oven | Cheesy Noodles

Full instructions on how to prepare and cook each delicious meal >> CLICK HERE

Don't forget to subscribe to my Youtube channel

Don't forget to subscribe to my Youtube channel

മാഗ്ഗി പിസ്സ ആദ്യം പാൻ ചൂടാക്കി മാഗി യുണ്ടാക്കുക.ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ഓയിൽ ഒഴിച്ച് ഈ മിശ്രിതം പിസ്സ ബേസ് പോലെ സെറ്റ് ചെയ്യുക.ശേഷം തക്കാളി, കാപ്സിക്കം, ഉള്ളി,എന്നിവ ഇട്ട് വേണമെങ്കിൽ ചിക്കനും ചേർത്ത് മുകളിൽ ചീസ് സ്പ്രഡ് ചെയ്യുക. ചീസ് മെൽറ്റ് ആയാൽ പിസ്സ റെഡി. #maggipizza #aydanuzha